ചെങ്ങന്നൂർ: ഇരമല്ലിക്കര കൊച്ചുകളത്രയിൽ പരേതനായ ഗോപാലകൃഷ്ണപിള്ള യുടെ മകൻ കെ.ജി രമേഷ് കുമാർ (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കുന്നന്താനം കേദാരം വീട്ടിൽ നടക്കും. മാതാവ്: സരസ്വതിയമ്മ. ഭാര്യ: ജ്യോതി കെ, മക്കൾ: അഭിഷേക് രമേഷ്, അദ്രിജ രമേഷ്,