radhakrishnan
രാധാകൃഷ്ണൻ നായർ

വടക്കുംതല: വില്ലേജ് ജംഗ്ഷൻ ഐശ്വര്യയിൽ (തുപ്പാശേരിൽ) രാധാകൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: സുജാത (മഹിളാ പ്രധാൻ ഏജന്റ്,​ വടക്കുംതല പോസ്റ്ര് ഓഫീസ്). മക്കൾ: ശിഖിൽ കൃഷ്ണൻ (കെ.ആർ.കെ.പി.എം.ബി എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ്,​ കടമ്പനാട്‌), ശില്പ (കനോസ കോൺവെന്റ്,​ പുള്ളിമാൻ ജംഗ്ഷൻ). മരുമക്കൾ: മനോജ് കുമാർ (ഡെപ്യൂട്ടി തഹസീൽദാർ ഇടുക്കി), എസ്.എൻ. ഗാഥ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7ന്.