കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ 65ാം വാർഷികവും രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷവും ആഗസ്റ്റ് 11 മുതൽ 17 വരെ നടക്കും. സംഘാടക സമിതി പൊതുയോഗം ഇന്ന് വൈകിട്ട് 6.30ന് വായനശാലയിൽ ചേരും.