തിരുവല്ല: തുകലശേരി ബധിര വിദ്യാലയത്തിന്റെ 85-)ം വാർഷികത്തോടനുബന്ധിച്ച് നഗരസഭ ഹരിതകർമ്മസേനയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 12ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും.