30-sob-saramma-chacko
സാറാമ്മ ചാക്കോ

വളഞ്ഞവട്ടം ഈസ്റ്റ്: ഇട്ടിയംപറമ്പിൽ പരേതനായ പി എം ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (94) നിര്യാതയായി. മാവേലിക്കര ചെറുകോൽ കൊപ്പാറ പടിറ്റേതിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: പരേതനായ ബാബു, ഗ്രേസി (റേഷൻ വ്യാപാരി ), പി.സി തോമസ് (റേഷൻ വ്യാപാരി ), അമ്മിണി, സൂസമ്മ (കാനഡ). മരുമക്കൾ ചെട്ടികുളങ്ങര വരിക്കോലിൽ കുഞ്ഞുമോൾ, പരുമല കൊച്ചുപറമ്പിൽ തമ്പി, തലവടി കണിയാംപറമ്പിൽ സൂസമ്മ, എടത്വ വൈപ്പിൻ മഠം അപ്പച്ചായി. കൊച്ചുമക്കൾ. ഷിജോ സിബിൻ (ബഹറിൻ), ജിജോ (ഷാർജ), ജിൻസ്, സജോ, സിജി, സബി (കൊച്ചിൻ എയർപോർട്ട്), സഞ്ജു (മുംബെ), സബീന (കാനഡ)