30-sob-rohinikkutty
രോഹിണിക്കുട്ടി

തടിയൂർ: ഇണ്ടനാട് കൃഷ്ണവിലാസം വീട്ടിൽ രോഹിണിക്കുട്ടി (മണിയമ്മ - 65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണപിള്ള, ഉഷാദേവി, സുമാദേവി, അനിൽകുമാർ, അജയകുമാർ, അംബിക. സഞ്ചയനം : ആഗസ്റ്റ് 4ന് രാവിലെ 9ന്.