ഇളമണ്ണൂർ : പൂതങ്കര മേലൂട്ട് തെക്കെതിൽ (വൈഷ്ണവത്തിൽ) പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കമണിയമ്മ, ബാലകൃഷ്ണൻ നായർ, രമാദേവിയമ്മ, പരേതനായ അനീഷ് കുമാർ മരുമക്കൾ : മണിനായർ, രാമകൃഷ്ണ പിള്ള, ലേഖ, പരേതനായ വാസുദേവൻ പിള്ള