chandragathan
ചന്ദ്രാംഗതൻ

ചെങ്ങന്നൂർ: കാരയ്ക്കാട് കണ്ണങ്കര മേലേതിൽ സജിത്ത് വില്ലയിൽ ചന്ദ്രാംഗതൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അരുന്ധതി. സജിത്ത്, സൂര്യ. മരുമക്കൾ: അരുൺ, ശ്രീജ.