തിരുവല്ല: സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയും എറണാകുളം ചൈതന്യ കണ്ണാശുപത്രിയും പെരിങ്ങര പഞ്ചായത്തിൽ സംയുക്തമായി നടപ്പാക്കിവരുന്ന നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ കാരയ്ക്കൽ പബ്ലിക് ലൈബ്രറിയിൽ നടക്കും. ഫോൺ : 9037385031.