വെണ്മണി: വരമ്പത്തേത്ത് വി.ആർ.അച്യുതൻ പിള്ള(93) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ : അനിൽ കുമാർ, അശോക് കുമാർ, അംബിക ശ്രീകുമാർ, പരേതനായ അജയൻ ചിലങ്കാസ്. മരുമക്കൾ: ശ്രീകല അജയകുമാർ, നിത്യ അനിൽ കുമാർ, അഞ്ജലി കൃഷ്ണൻ, ശ്രീകുമാർ