പത്തനംതിട്ട. എം. ഉബൈദ് റാവുത്തർ അനുസ്മരണം സി പി.എം സംസ്ഥാന കമ്മിറ്റി അംഗം

അഡ്വ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫ് അദ്ധ്യക്ഷനായി, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. സജികുമാർ, അഡ്വ. ടി സക്കീർ ഹുസൈൻ, സംഘാടക സമിതി ചെയർമാൻ കെ അനിൽ കുമാർ, പി കെ .അനീഷ്, എം. ജേ രവി, അശോകൻ കുമ്പഴ, ആർ സാബു എന്നിവർ പ്രസംഗിച്ചു.