30-cinema-card
സൗത്ത് ഇന്ത്യൻ ഫിലിം അസ്സോസിയേഷൻധസിഫ എ.ഐ ടി യു സിപ അംഗത്വ കാർഡ് വിതരണോദ്ഘാടനം കേരള സാംസ്‌കാരിക ക്ഷേമ ബോർഡ് ചെയർമാനും സംവിധായകനുമായ .മധുപാൽ സിഫ സംസ്ഥാന ജനറൽ സെക്രട്ടറിയും സംവിധായകനുമായ .ലാൽജി ജോർജിന് നൽകി നിർവ്വഹിക്കുന്നു. ഗോപൻസാഗരി, പുന്നമൂട് രമേഷ്,, എന്നിവർ സമീപം

പത്തനംതിട്ട :മലയാള സിനിമാ സംഘടന സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ (സിഫ എ.ഐ ടി യു സിയുടെ) അംഗത്വ കാർഡ് വിതരണം തുടങ്ങി. അംഗത്വ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം കേരള സാംസ്‌കാരിക ക്ഷേമ ബോർഡ് ചെയർമാൻ മധുപാൽ നിർവഹിച്ചു. സിഫ സംസ്ഥാന ജനറൽ സെക്രട്ടറി ലാൽജി ജോർജ് കാർഡ് ഏറ്റു വാങ്ങി. ഗോപൻസാഗരി, പുന്നമൂട് രമേഷ്, അജയ ഘോഷ്, സന്തോഷ് ശിവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.