30-sob-vinod-kumar
വിനോദ്' കുമാർ

പന്തളം: തോന്നല്ലൂർ ശ്രീകൃഷ്ണ ഭവനത്തിൽ പരേതനായ ശങ്കരപിള്ളയുടെ മകൻ വിനോദ്' കുമാർ (52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ11 ന്. ഭാര്യ : സിന്ധു. മക്കൾ : ശ്രീജിത്ത്, വർഷ.