പരിയാരം: ആശാരിമുക്ക് നെല്ലിക്കുന്നിൽ എൻ.പി.രാജുവിന്റെ ഭാര്യ വിലാസിനി (66) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 1ന്. മെഴുവേലി ചേമ്പുംകണ്ടത്തിൽ കുടുംബാംഗമാണ്. മകൻ : പ്രസാദ്. മരുമകൾ: രഞ്ചു. എ.ആർ.