ചിറ്റാർ: മണക്കയം അരുവിക്കൽ പി. ജെ. ബേബി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: റയിച്ചൽ ബേബി വടശ്ശേരിക്കര കല്ലുറുമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, മിനി, ഷാനി. മരുമക്കൾ: അമ്പിളി, സണ്ണി, ബിജു.