1
അഖിൽ

മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കീഴ് വായ്പൂര് പരക്കത്താനം പുത്തൻപുരയ്ക്കൽ അഖിൽ (21)നെ കീഴ് വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് അറസ്റ്റു ചെയ്തു. വീട്ടിൽ നിന്ന് കാണാതായെന്ന പരാതിയിൽ പെൺകുട്ടിയെ കാസർകോടെത്തി കണ്ടെത്തി മടക്കിക്കൊണ്ടുവന്ന് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.