തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 350 ഓതറ ശാഖയുടെ പൊതുയോഗം ഇന്ന് രാവിലെ 10 മുതൽ ശാഖയുടെ പ്രാർത്ഥനാ ഹാളിൽ നടക്കും. ശാഖാ ചെയർമാൻ എസ്. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ കൺവീനർ ജയപാലൻ എൻ.ബി അറിയിച്ചു.