school
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിൽ പഠനോപകരണ വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജയകൃഷ്ണൻ.കെ, യൂണിറ്റ് സെക്രട്ടറി മനോജ് മഠത്തുമൂട്ടിൽ, ട്രഷറർ എൻ.ആർ.പ്രേംലാൽ, സജി മാത്യു, ആന്റണി ജോസഫ്, സുജിത് കുന്നുകണ്ടത്തിൽ, ജേക്കബ് കുര്യാക്കോസ്, ആർ.സി.നായർ, രേണു ഏബ്രഹാം, കെ.ബി.സുരേഷ് പ്രണവം, സുനോജ് കണ്ണാടിപ്പുഴ, എ.ആർ.അനിൽകുമാർ, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.