31-auto-taxi-citu
ഓട്ടോ ടാക്‌സി &ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സി ഐ റ്റി യുപന്തളം ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ പി. ആർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.റ്റി.യു ) പന്തളം ഏരിയാ സമ്മേളനം പി.കെ.ശാന്തപ്പന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി. ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു . എ. എച്ച്.സുനിൽ, റോഷൻ ജേക്കബ് , ആർ.ജ്യോതികുമാർ , ലസിത നായർ, വി.പി.രാജേശ്വരൻ നായർ, ഇ. കെ.ബേബി, കെ.ജി.ചന്ദ്രഭാനു, എ. രാജൻ, ഇ. ഫാസിൽ, എസ്.കൃഷ്ണകുമാർ, രാധാരാമചന്ദ്രൻ, പി എസ് മധുകുമാർ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി. പി.കെ.ശാന്തപ്പൻ, സെക്രട്ടറിയായി അജയൻ.സി, ട്രഷററായി കെ.ജി.ചന്ദ്രഭാനു എന്നിവരെ തിരഞ്ഞെടുത്തു.