പന്തളം: പന്തളം എൻ.എസ് എസ്. കോളേജിലെ 1976-78 പ്രീഡിഗ്രി കൊമേഴ്‌സ് ഗ്രൂപ്പിലെ സഹപാഠികളുടെ സുഹൃദ് സംഗമം ഇന്ന് രാവിലെ 10.30ന് ചെങ്ങന്നൂർ അങ്ങാടിക്കൽ വാഴയിൽ ജയകൃഷ്ണന്റെ വീട്ടിൽ നടക്കും.