World Rangers Day
ലോക വനപാലക ദിനം

വനവും കാടും, പരിസ്ഥിതിയും സംരക്ഷിക്കുന്നവരെ (മുൻനിരയിൽ നിൽക്കുന്നവരെ) പൊതുവെ Rangers എന്നു പറയുന്നു. 1992 ജൂലായ് 31ന് International Ranger Federation (IRF) World Ranger Day എന്ന തീരുമാനം കൊണ്ടുവന്നു. 2007മുതൽ ഈ ദിനം ആചരിച്ചുവരുന്നു. വനപാലക നിർവഹണത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്ക് ഏറ്റവരെയും ഈ ദിനത്തിൽ സ്മരിക്കുന്നു.

National Avacado Day
നാഷണൽ അവക്കാഡോ ദിനം
ദേശീയ വെണ്ണപ്പഴ ദിനം

ലോറസി എന്ന സസ്യകുടുംബത്തിൽപ്പെട്ട അവക്കാഡോ പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ജൂലായ് 31 ദേശീയ അവക്കാഡോ ദിനമായി ആചരിക്കുന്നു.