പ്രമാടം : മല്ലശേരി വെട്ടുവേലിൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ ശോശാമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജി ജോർജ്, അജിത കോശി, അനിൽ ജോർജ്,. മരുമക്കൾ : ലനിത അജി, മത്തായി കോശി, മഞ്ജു അനിൽ.