31-sob-rajalakshmi
അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി

പന്തളം: കോട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ സി. എസ്. ത്രിവിക്രമൻ നമ്പൂതിരി (കെ.എസ് ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ) യുടെ ഭാര്യ തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി (83) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ജ്യോതിലക്ഷ്മി. മരുമകൻ :പി.കെ പ്രസാദ് വർമ്മ. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ആഗസ്റ്റ് 10 വരെ അടച്ചിടും.