കൊടുമൺ: തട്ട തോലുഴത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം. പത്തനംതിട്ട, അടൂർ ഭാഗങ്ങളിൽ നിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ ഒരു ബൈക്കും അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.