പത്തനംതിട്ട: കുളഞ്ഞിക്കിഴക്കേതിൽ രാമകൃഷ്ണന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മധുകുമാർ, മനോജ്, മഞ്ജു. മരുമക്കൾ: ജ്യോതി ലക്ഷ്മി, ആശ. സഞ്ചയനം ഇന്ന്