31-sob-abraham-daniel
ഏബ്രഹാം ഡാനിയേൽ

വെള്ളയിൽ: ഇടുമ്പനാംകുഴിയിൽ ഏബ്രഹാം ഡാനിയേൽ (ബേബിക്കുട്ടി - 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വയലത്തല കൊച്ചുവെള്ളാറേത്ത് മറിയാമ്മ ഏബ്രഹാം. മക്കൾ: ജിജി ഏബ്രഹാം, റെജി ഏബ്രഹാം, പാസ്റ്റർ സജി ഏബ്രഹാം (രാജസ്ഥാൻ), സിജി ഏബ്രഹാം. മരുമക്കൾ: സിസിലി ജിജി, മേഴ്‌സി റെജി, ഷീജ സജി, സുനിൽ തോമസ്.