ചിറ്റാർ: കാരികയം കൊച്ചുപുരയിൽ രാജൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുഭാഷിണി. മക്കൾ: സുരേഷ്, സുജ, സുനി, രാജേഷ്. മരുമക്കൾ: അനിത, ബാബു, ജയരാജൻ, അശ്വതി.