കുംഭമല: പെരിയലത്തുമലയിൽ പി.സി. ജോർജ് (മോശ-88) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് പുറമറ്റം വട്ടക്കോട്ടാൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: കോട്ടൂർ പുത്തൻവീട്ടിൽ പരേതയായ കുഞ്ഞമ്മ. മക്കൾ: ജോയ്‌സി, അച്ചാമ്മ, പരേതനായ ജോയിക്കുട്ടി. മരുമക്കൾ: ജോസ്, നിരഞ്ജൻ, മേഴ്‌സി.