sarasamma
സരസമ്മ

നിരണം: വടക്കേടത്ത് പരേതനായ കൃഷ്ണൻനായരുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പൊന്നമ്മ, ഇന്ദിര, ലീല, രാധാകൃഷ്ണൻ, ശ്രീകുമാരി,അനിൽകുമാർ, അനിത. മരുമക്കൾ: രാമചന്ദ്രകാർണവർ, രാധാകൃഷ്ണൻ, ഹരികുമാർ, സുജാത, കല, പരേതരായ ഗോപാലകൃഷ്ണൻ, രാജേന്ദ്രപണിക്കർ. സഞ്ചയനം ആഗസ്റ്റ് നാലിന് രാവിലെ 9 ന്