ഓതറ: കിഴക്കൻ ഓതറ, ശ്രീമന്ദിരം വീട്ടിൽ പരേതനായ സി. ജി. ദേവദാസൻ മാസ്റ്ററുടെ ഭാര്യ എം. എൻ. ദേവയാനിഅമ്മ (80, പാരമ്പര്യ വൈദ്യം) നിര്യാതയായി. സംസ്‌കാരം: നടത്തി. കല്ലിശ്ശേരി, മലയിൽ പറമ്പിൽ കുടുംബാംഗം. മകൾ: ജയശ്രീ. എസ്. ശങ്കർ. മരുമകൻ: ഡോ. ശശിശങ്കർ. ഡി. പി. (മറൈൻ എൻജിനീയർ, ലണ്ടൻ). സഞ്ചയനം ബുധനാഴ്ച രാവിലെ.