കൂടൽ: നെടുമൺകാവ് സതിവിലാസം വീട്ടിൽ സതി ഗംഗാധരൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് ചന്ദ്രൻ, സതി റാണി.