31-sob-wilson-k-peter
വിത്സൺ കെ.പീറ്റർ

തോട്ടപ്പുഴ: കൊറ്റുചാലിൽ പരേതനായ കെ ടി. പത്രോസിന്റെയും ഗ്രേസി പീറ്ററിന്റെയും മകൻ വിത്സൺ കെ. പീറ്റർ (52, കെ. എസ്. ഇ. ബി വെണ്ണിക്കുളം) നിര്യാതനായി. ഭാര്യ : സാലി. മക്കൾ: സനൂപ്, അനൂപ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് വെണ്ണിക്കുളം കൊച്ചെഴുത്തുമല ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.