മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി 2020 ഗ്രാമസഭ നാളെ വാർഡ്- 1 ,സെന്റ് മേരിസ് പരിഷ്ഹാൾ നെല്ലിമൂട് ഉച്ചയ്ക്ക് 3ന് . വൈ എം.സി.എ ഹാൾ, നെടുങ്ങാടപ്പള്ളി, വാർഡ് 2, ഇന്ന് ഉച്ചക്ക് 3ന്, വാർഡ്‌ 3 നാളെ രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാൾ.

വാർഡ്- 4 - 4ന് ഉച്ചയ്ക്ക് 3ന് കുടുംബക്ഷേമ കേന്ദ്രം, മുരണി. വാർഡ് - 5 യു.പി.എസ് മുരണി 5ന് ഉച്ചയ്ക്ക് 3ന്, വാർഡ്‌ - 6, എം.ടി.എൽ.പി.എസ്, ഈന്തനോലി,4ന് ഉച്ചയ്ക്ക് 3.30ന്, വാർഡ് - 7, സി.എം.എസ്.എൽ.പി.എസ്, നാരകത്താനി 3ന് ഉച്ചയ്ക്ക് 3.30 ന്, വാർഡ് - 8 - സെന്റ് തോമസ് പാരിഷ്ഹാൾ, കീഴവായ്പൂര് സൗത്ത് 5ന് രാവിലെ 10.30ന് , വാർഡ് - 9, സി.എം.എസ്.എൽ.പി.എസ് കിഴക്കേക്കര 5 ഉച്ചയ്ക്ക് 3ന് , വാർഡ് -10, അങ്കണവാടി നം - 60, മണ്ണുംപുറം 3ന് ഉച്ചയ്ക്ക് 2ന് , വാർഡ് - 11, വി.എച്ച് .എസ്.എസ്.സി, കീഴ് വായ്പൂര് 3ന് വൈകിട്ട്് 4ന് , വാർഡ്‌ -12,ഗവ. യു.പി.എസ്. പരിയാരം,ഇന്ന് ഉച്ചയ്ക്ക് 3.30ന് , വാർഡ് - 13, പഞ്ചായത്ത് ഹാൾ മൂന്നിന് രാവിലെ 11ന് , വാർഡ്‌ - 14,സെന്റ് മേരീസ്‌ പാരീഷ് ഹാൾ, കൈപ്പറ്റ മൂന്നിന് ഉച്ചയ്ക്ക് 3ന്.