അടൂർ. കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്.സി ബോട്ടണി, എം.കോം ഫിനാൻസ്,എന്നീ ബിരുദാനന്തര പ്രോഗ്രാമുകൾക്കും ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്.സി ബോട്ടണി ആൻഡ് ബിയോടെക്‌നോളജി, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി ഫിസിക്സ്‌ വിത്ത്‌ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം, ബി.ബി.എ, ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ ബിരുദവിഷയങ്ങൾക്കും മാനേജ്മെന്റ് സീറ്റുകളിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓരോ പ്രോഗ്രാമുകൾക്കും ഒപ്പം വിവിധ ആഡ് ഓൺ കോഴ്സുകൾ, കാമ്പസ്‌ പ്ലേസ്മെന്റ് തുടങ്ങി മികച്ച സൗകര്യങ്ങൾ. കോൺടാക്ട് നമ്പർ 9744985500.