ente-kaumudi
കൊടുമൺ എൻ്റെ കൗമുദി

കൊടുമൺ സെന്റ്പീറ്റഴ്സ് യു.പി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ സ്കൂൾ ഹെഡ്മിസ്ട്രസ് ജെസിക്ക് കേരളകൗമുദി പത്രം നൽകി നിർവഹിക്കുന്നു.