പ്രമാടം : ബാലസംഘം കോന്നി ഏരിയാ കമ്മിറ്റി ഭാരവാഹികളായി ദിനകർ ദിനേശ് (പ്രസിഡന്റ്), എസ്.വൃന്ദ (സെക്രട്ടറി), കെ.മുകേഷ് (കോ ഓർഡിനേറ്റർ), ടി. രാജേഷ് കുമാർ (കൺവനീർ) എന്നിവരെ തിരഞ്ഞെടുത്തു.