കിഴക്കുപുറം: സാനു ഭവനത്തിൽ മനോഹരന്റെ മകൻ സാനു (29 ) നിര്യതനായി. സംസ്കാരം ഇന്ന് 11 ന്. മാതാവ്: സുജ, സഹോദരി: ശ്യാമ.