sujatha
സുജാത

കുമ്മണ്ണൂർ: മുളക് കൊടിത്തോട്ടം പുത്തൻവീട്ടിൽ സുകുമാരന്റെ ഭാര്യ സുജാത (66) നിര്യാതയായി. .സംസ്കാരം ഇന്ന് 2 ന്. മക്കൾ: രജനി, സന്തോഷ്, മരുമക്കൾ: രാജു, ഷീജ