World Lung Cancer Day
ലോക ശ്വാസകോശ കാൻസർ ദിനം
ആഗസ്റ്റ് 1 ലോക ശ്വാസകോശദിനമായി ആചരിക്കുന്നു.
Republic of Benin
ബെനിൻ സ്വാതന്ത്ര്യദിനം
പടിഞ്ഞാറൻ ആഫ്രിക്കയിലെ ചെറിയ രാജ്യമാണ് ബെനിൻ. 1975 വരെ ദഹൊമേയ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1960 ആഗസ്റ്റ് 1ന് ഫ്രഞ്ച്
അധീനതയിൽ നിന്ന് സ്വതന്ത്രമായി. ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രമുഖ പരുത്തി ഉല്പാദകരാണ് ബെനിൻ.
Muslim Women's Rights Day in India
മുസ്ലിം വനിതാ അവകാശ ദിനം
2020 ആഗസ്റ്റ് 1 മുതൽ രാജ്യമെമ്പാടും മുസ്ലിം വനിതാ അവകാശ ദിനം ആഘോഷിക്കുന്നു.
മുലയൂട്ടൽ വാരം
ആഗസ്റ്റ് 1മുതൽ 7വരെ ലോകം മുലയൂട്ടൽ വാരാചരണത്തിലാണ്. 'Breast Milk is Best for the Brain'