01-sob-vk-balakrishnakuru
വി. കെ. ബാലകൃ​ഷ്ണക്കു​റുപ്പ്

കുറ്റൂർ : തലയാർ വള്ളിതോട്ടത്തിൽ വി.കെ.ബാലകൃ​ഷ്ണക്കു​റുപ്പ് (77) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മക്കൾ: ജയന്തി, ജയശ്രീ, ജയേഷ്. മരുമക്കൾ: വിജയൻ, അഡ്വ. അഖിലേഷ് എസ്. കാര്യാട്ട്, രമ്യ.