01-sob-omanayamma
ഓമനയമ്മ

ഇലന്തൂർ: പാലച്ചുവട് കുളഞ്ഞിത്തറയിൽവീട്ടിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: ലീലാമണി, രാജേന്ദ്രൻ നായർ, ശശികുമാർ, ഹരികുമാർ. മരുമക്കൾ: ഹരിശ്ചന്ദ്രൻ നായർ, ശോഭ രാജേന്ദ്രൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ ഒമ്പതിന്.