അങ്ങാടിക്കൽ തെക്ക്: കളിക്കൽ വീട്ടിൽ കെ. കെ. പരമേശ്വരൻ (86) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സരസമ്മ. മകൻ: അജികുമാർ. മരുമകൾ: രശ്മി. ചെറുമകൾ: ആർദ്ര അജികുമാർ.