01-sob-pastor-kc-joshua
പാസ്റ്റർ കെ.സി.ജോഷ്വാ

കല്ലൂപ്പാറ​ കടമാൻകുളം: കല്ലുക്കുഴിയിൽ നിര്യാതനായ പാസ്റ്റർ കെ.സി.ജോഷ്വായുടെ (പൊടിയൻ​-86) നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് ഐ.പി.സി കുമ്പനാട് സെന്റർ സെമിത്തേരി​യിൽ. ഭാര്യ: ഇരവിപേരൂർ ഉണ്യന്തല മറിയാമ്മ. മക്കൾ: കെ ജെ രാജൻ, കുഞ്ഞൂഞ്ഞമ്മ, ശ്യാമള, സജി (ഡൽഹി), ജെസ്സി, സുജ, (ഡൽഹി), ജോയി (ഒറ്റപ്പാലം), ജോസ്, പരേതനായ സത്യൻ. മരുമക്കൾ: ഏലിയാമ്മ, മല്ലപ്പള്ളി മാരിക്കൽ സണ്ണി (റിട്ട. ബി.എസ്.എൻ.എൽ ടെലിഫോൺ മെക്കാനിക്ക്), സൂസൻ, ജയൻ, രാജു, ഡെയ്‌സി, മിനി, കുഞ്ഞൂഞ്ഞമ്മ.