മക്കപ്പുഴ: വടക്കേചരിവുകാലായിൽ ത്യാഗരാജൻ (പൊടിയച്ചൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ബാബുരാജ്, ജമിനി, രജനി. മരുമക്കൾ: പ്രീതി, ജോഷി, ഉദയൻ.