mariyamma-thomas
മറിയാമ്മ തോമസ്

മുതുപേഴുംകൽ : മണ്ണിൽ പരേതനായ എം.ടി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (ലീലാമ്മ - 76) നിര്യാതയായി.സംസ്കാരം ഇന്ന് 11 ന് അതിരുങ്കൽ മലങ്കര കത്തോലിക്കപള്ളിയിൽ. മക്കൾ: ഷാജി തോമസ് (റിട്ട: ആർമി ഓണററി ലെഫ്റ്റന്റനൻറ്, ), ഫാ.ഡാനിയേൽ തോമസ് മണ്ണിൽ (അഡ്മിനിസ്റ്റേറ്റർ, നവജീവൻ ബെഥനി വിദ്യാലയ, നാലാഞ്ചിറ), മരുമകൾ : ബിന്ദു ഷാജി, കൊച്ചു മക്കൾ : സിറിൽ, ക്രിസ്റ്റോ.