01-sob-pl-amminkuttiamma
പി.എൽ. അമ്മിണിക്കുട്ടിയമ്മ

വള്ളംകുളം: നന്നൂർ മണിക്കുന്നത്തു വീട്ടിൽ പരേതനായ കെ.കെ. തങ്കപ്പൻ​പി​ള്ള​യു​ടെ ഭാര്യ പി.എൽ. അമ്മിണിക്കുട്ടിയമ്മ (82) നി​ര്യാ​ത​യാ​യി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് വീട്ടുവള​പ്പിൽ. മക്കൾ: രാജീവ് നായർ, ശ്രീദേവ. മരുമകൾ: ബിന്ദു രാജീ​വ്.