കോന്നി : എലിയറക്കൽ രാധാകൃഷ്ണഭവനിൽ (മണ്ണിൽ) പരേതനായ ശിവരാമൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (83) നിര്യതയായി. സംസ്കാരം ഇന്ന് 3ന്. മക്കൾ : രാധാകൃഷ്ണൻ നായർ, സന്തോഷ് കുമാർ ശ്രീലത, മരുമക്കൾ :സുജാത രാധാകൃഷ്ണൻ, ഇന്ദിരാദേവി, സുരേഷ് ബാബു.