തിരുവല്ല : നെടുമ്പ്രം മണത്തറമാലിൽ ദേവകി (കുഞ്ഞമ്മ-89) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . മക്കൾ പരേതനായ സോമൻ, രാജപ്പൻ, വിജയമ്മ, ഉഷ, സുധ, ശോഭന, അമ്പിളി. മരുമക്കൾ: ലീലാമ്മ, രേവമ്മ, പരേതനായ മോഹനൻ, രവീന്ദ്രൻ രാമൻകുട്ടി, ബാബു, അനിയൻകുട്ടൻ.