മെഴുവേലി: കാവുംപടി നടുവിലേത്തു പുത്തൻവീട്ടിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ എസ്. അമ്മിണി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. മക്കൾ: ഷീബ, ഷിബു, സീമ, സൗമ്യ. മരുമക്കൾ: റെജി, സവോയ്.