ഓച്ചിറ: പായിക്കുഴി വട്ടയ്ക്കാട്ട് പരേതനായ വിദ്യാധരന്റെയും ജാനകിയുടെയും മകൻ രവി (50) നിര്യാതനായി. ഭാര്യ: വിജി. മകൻ: വിശാഖ്. സഞ്ചയനം 14ന് രാവിലെ 8ന്.